cinema

'പതിനെ'ട്ടാം പടിയില്‍' മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും; കേരള കഫേയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കേരള കഫേയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പതിനെട്ടാം പടി അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും പതിനെട്ടാം പടിയേറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ശബരി...